കള്ളാര്‍ : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘം ഭരണാസമിതി അംഗം ഗിരീഷ് കുമാറിനെ കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിനു വേണ്ടി പ്രസിഡന്റ് എം കെ മാധവന്‍ നായര്‍ ആദരിച്ചു.