ചെറുപനത്തടി മാന്ത്രക്കളത്തില്‍ ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

രാജപുരം: ചെറുപനത്തടി മാന്ത്രക്കളത്തില്‍ ബാലകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി. പനത്തടി വിജയകലാസമിതിയുടെ മുന്‍ പ്രസിഡണ്ടും നാടക കലാകാരനുമാണ്. ഭാര്യ: ലീലാവതി. മക്കള്‍: ജയ പ്രകാശ്, രാജു. മരുമക്കള്‍: ആര്‍.സി രജനിദേവി, ഷൈലജ. സഹോദരങ്ങള്‍: പത്മാവതിയമ്മ, പരേതരായ ജാനകിയമ്മ, സരോജിനിയമ്മ. മൃതസംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *