താലര്യപത്രം ക്ഷണിക്കുന്നു;

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷെന്റെ ഏജന്‍സി ഡിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യയമായ ഭക്ഷ്യ- ഭക്ഷ്യേതര സാധനങ്ങള്‍, കുറഞ്ഞ നിരക്കിലും, ഗുണമേന്മയിലും കരാര്‍ അടിസ്ഥാനത്തില്‍ പൊതുവിപണിയില്‍ നിന്നും സംഭരിച്ചു വിതരണം ചെയ്യുന്നതിന് മുന്‍പരിചയവും, ഭൗതിക സൗകര്യങ്ങളുള്ളതും, 5 കോടി രൂപ വരെ മുതല്‍ മുടക്കിന് ശേഷിയുള്ളതും ആയ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിക്കുന്നു. അപേക്ഷകര്‍ വിശദമായ പ്രൊഫൈല്‍ സഹിതം ജൂണ്‍ 11ന് വൈകിട്ട് 3 മണിക്കു മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍, എ.കെ.ജി. നഗര്‍ റോഡ്, പേരൂര്‍ക്കട തിരുവനന്തപുരം- 695005 എന്ന വിലാസത്തില്‍ അപേക്ഷ നേരിട്ടോ, ഇ-മെയില്‍ sctfed@gmail.com വഴിയോ, അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *