രാജപുരം: മഴക്കാല രോഗം ശുചിത്വത്തിന്റെ ഭാഗമായി രാജപുരം ടൗണ്‍ വ്യാപാരികളും, ഒട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ശുചീകരിച്ചു. കെ വി വി ഇ എസ് രാജപുരം യൂണിറ്റ് പ്രസിഡണ്ട് എന്‍ മധു, സെക്രട്ടറി എം എം സൈമണ്‍, വാര്‍ഡ് മെമ്പര്‍ വനജ ഐത്തു,റോയി പി എല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനി, വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.