കൊച്ചി: തൊഴില്‍ നിയമ കണ്‍സള്‍ട്ടന്‍സി രംഗത്ത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ നോംസ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രജതജൂബിലി ആഘോഷം മന്ത്രി വി .ഇ അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തൊഴില്‍ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍, ജി.എസ്.ടി., സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം, ചാരിറ്റി പ്രവര്‍ത്തനം, സാങ്കേതിക മുന്നേറ്റം, ബോണസ് സംബന്ധിച്ച പ്രമേയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പുതിയ ലേബര്‍ കോഡുകള്‍ സംബന്ധിച്ച സെമിനാര്‍ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീമതി. അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഫോറം ഫോര്‍ റിഫോംസ് ഇന്‍ കോര്‍പ്പറേറ്റ് ലോസ് (FRICL) പ്രസിഡന്റ് അഡ്വ. സി.ബി. മുകുന്ദന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളും വ്യവസായ-വാണിജ്യ രംഗത്തെ പ്രതിനിധികളും തൊഴില്‍ നിയമ വിദഗ്ധരും പങ്കെടുത്തു. ജി.എസ്.ടി.യും ഈസ് ഓഫ് ഡൂയിങ് ബിസിനസ്സും എന്ന വിഷയത്തില്‍ അഡ്വ. (ഡോ.) കെ.എസ്. ഹരിഹരന്‍ സെമിനാര്‍ നയിച്ചു. പുതിയ തൊഴില്‍ നിയമങ്ങളുടെ പ്രായോഗിക വശങ്ങളും തൊഴിലുടമകളും സ്ഥാപനങ്ങളും പാലിക്കേണ്ട പ്രധാന വ്യവസ്ഥകളും സംബന്ധിച്ച സെമിനാറുകളില്‍ അഡ്വ. ബിനിത സി. മുകുന്ദന്‍, വര്‍ക്കിയച്ചന്‍ പേട്ട, അഡ്വ. ലിറ്റില്‍ ട്രീസ, ടി.ഐ. ബാബു എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
മഹാത്മാഗാന്ധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ എറണാകുളം ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. തിരുവനന്തപുരം ജില്ലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലും പ്രവര്‍ത്തനം ആരംഭിച്ചു.
ചടങ്ങില്‍ ജോയ് ആലുക്കാസ്, കനാട്ട് സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖ വ്യവസായികളെ ആദരിച്ചു. നോംസ് മാനേജ്മെന്റിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായി നവീകരിച്ച ഒഞങട 2.0 പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചും നടന്നു. പാന്‍ ഇന്ത്യ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും രജതജൂബിലി സുവനീര്‍ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
25 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ തൊഴില്‍ നിയമ കണ്‍സള്‍ട്ടന്‍സി, സ്ഥാപനങ്ങളുടെ നിയമാനുസൃത പ്രവര്‍ത്തനം, മാനവവിഭവശേഷി മാനേജ്‌മെന്റ്, തൊഴിലുടമകള്‍ക്കുള്ള പിന്തുണ തുടങ്ങിയ മേഖലകളില്‍ നോംസ് മാനേജ്മെന്റ് കൈവരിച്ച നേട്ടങ്ങള്‍ സമ്മേളനം അടയാളപ്പെടുത്തി. തൊഴില്‍ നിയമ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്നതിനും സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള വേദിയായി രജതജൂബിലി സംഗമം മാറി.
നോംസ് മാനേജ്‌മെന്റ് വികസിപ്പിച്ച എച് ആര്‍ എം സോഫ്റ്റ്വെയറിന്റെ ഉത്ഘാടനം ഡന്റ്‌കെയര്‍ ഡെന്റല്‍ ലാബിന്റെ മാനേജിങ് ഡയറക്ടര്‍ ജോണ്‍ കുര്യാക്കോസ് നിര്‍വഹിച്ചു. സുവനിര്‍ പ്രകാശനവും ഓള്‍ ഇന്ത്യ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും സ്പൈസ്സ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ നിര്‍വഹിച്ചു.
ചകജങ ന്റെ കേരള ചാപ്റ്ററിന്റെ സെക്രട്ടറി സജി വി മാത്യു സ്വാഗതം പറഞ്ഞു. നോംസ് മാനേജ്‌മെന്റിന്റെ മാനേജിങ് ഡയറക്ടര്‍ രാഗേഷ് രമേഷ് നന്ദി പ്രകാശിപ്പിച്ചു.
PHOTO CAPTION:
തൊഴില്‍ നിയമ കണ്‍സള്‍ട്ടന്‍സി രംഗത്ത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ നോംസ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രജതജൂബിലി ആഘോഷം കൊച്ചി, ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ മന്ത്രി ശ്രീ. വി. ഇ. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു. സമീപം ശ്രീ. സജി മാത്യു, ശ്രീമതി. അഡ്വ. സംഗീത, ശ്രീ. അഡ്വ. സി. ബി. മുകുന്ദന്‍, ശ്രീ. ജോയ് ആലുക്കാസ്, ശ്രീ. കണ്ണാട്ട് സുരേന്ദ്രന്‍, ശ്രീ. ജോണ്‍ കുര്യാക്കോസ്, ശ്രീ. കെ. എം. ജോണ്‍, ശ്രീ. രാഗേഷ് രമേശ് ബാബു എന്നിവര്‍.
നോംസ് മാനേജ്മെന്റിന്റെ രജതജൂബിലി ആഘോഷം; തൊഴില്‍ നിയമ സെമിനാറും ചാരിറ്റി പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി