പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഷട്ടില്‍ ബാഡ്മിന്റെണ്‍ മത്സരം ഒടയംചാല്‍ റോയല്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ പ്രസിഡണ്ട് സി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ് ടി.കെ. ദീപ അധ്യക്ഷയായി. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്‍ മെമ്പര്‍മാരായ പി.ഗംഗാധരന്‍ ബി.സുരേഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യുണി ണിറ്റ് പ്രസിഡണ്ട് ഷിനോജ് ചാക്കോ ,ആസൂത്രണ സമിതിയംഗം പി. ദാമോദരന്‍, ടി.കെ രാമചന്ദ്രന്‍ , എ. രാമചന്ദ്രന്‍ ,ജി.ശ്രീനിവാസന്‍ ,കെ.ഉണ്ണികൃഷ്ണന്‍ ,എ.ശ്രീലേഖ , ടി. സജിന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് സ്വാഗതവും പ്രദീപ് കോടോം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *