രാജപുരം: ബളാംന്തോട് മുന്തന്റെമൂലയിലെ പരേതനായ വിശ്വമന്ദിരം, വിശ്വംഭരന്‍ നായരുടെ ഭാര്യ, ലക്ഷമിക്കുട്ടിയമ്മ (77) നിര്യാതയായി. മക്കള്‍: ശോഭന വി എല്‍ ,ശാന്തി വി എല്‍,വിനോദ് കുമാര്‍ വി എല്‍ . മരുമക്കള്‍: ബാബു മുന്തന്റെമൂല, ജനാര്‍ദ്ദനന്‍ ടി സി പാണത്തൂര്‍, ജ്യോതി .