തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 23 കിലോ വിഭാഗത്തില്‍ ഡോ : അംബേദ്കര്‍ ഗവഃ ഹയര്‍ സെക്കന്‍ണ്ടറിസ്‌കൂളിലെ ബദരീനാഥ് എം സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.

രാജപുരം :പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് റവന്യു ജില്ലാ തലത്തില്‍ നടത്തിയ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 23 കിലോ വിഭാഗത്തില്‍ ഡോ : അംബേദ്കര്‍ ഗവഃ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ 8ാം തരത്തില്‍ പഠിക്കുന്ന ബദരീനാഥ് എം സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. മൂന്നാട്, മരുതളത്തില്‍ താമസിക്കുന്ന വിശ്വനാഥന്‍ കെ, സുനിത കുമാരി എം ദമ്പതികളുടെ മകനാണ്. പഠനത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *