രാജപുരം:. അധ്യാപക ദിനത്തില്‍ ഒടയംഞ്ചാല്‍ റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. ജോണി എം കെ , അനില്‍ കുമാര്‍ ഫിലിപ്പ്, ഷീജാ ജോര്‍ജ്ജ്, സിജി സജിഎന്നി അധ്യാപകരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. ക്ലബ് പ്രസിഡന്റ് ബാബു കെ എം, സെക്രട്ടറി ഷീജാ ജോര്‍ജ്ജ്, സജി ടി ടി എന്നിവര്‍ നേതൃത്വം നല്‍കി. ക്ലാബ്ബ് ഭാരവാഹികളും സംബന്ധിച്ചു.