ചുള്ളിക്കര അയറോട്ട് ചക്കാലക്കുന്നേല്‍ സി.ടി ബേബി നിര്യാതനായി

രാജപുരം:അയറോട്ട് ചക്കാലക്കുന്നേല്‍ സി.ടി. ബേബി (72) നിര്യാതനായി. ഭാര്യ : മാലക്കല്ല് വട്ടപ്പറമ്പില്‍ ലീലാമ്മ.മക്കള്‍ : വിന്റോ ബേബി, ബിനീഷ് ബേബി, മിനി ബേബി. മരുമക്കള്‍: ഷൈനി വിന്റോ, ഷൈനി ബിനീഷ്, ജിമ്മി (യുഎസ്എ).സഹോദരങ്ങള്‍: അന്നമ്മ, മറിയക്കുട്ടി, ആലീസ്, തങ്കമ്മ, അവറാച്ചന്‍, പെണ്ണമ്മ, കുരുവിള, പരേതയായ ലീലാമ്മ. മൃതസംസ്‌ക്കാരം: 10/9/2026 വ്യാഴാഴ്ച്ച വൈകുന്നേരം 3:30 ന് ഭവനത്തില്‍ ആരംഭിച്ച് അയറോട്ട് ഉണ്ണിമിശിഹാ ദേവലായത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *