അധ്യാപക ദിനത്തില്‍ റിട്ടയര്‍മെന്റായ അദ്ധ്യാപകരെ വീട്ടിലെത്തി ആദരിച്ചു

വെള്ളരിക്കുണ്ട്. : ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അദ്ധ്യാപക ദിനത്തില്‍, റിട്ടയര്‍മെന്റായ അദ്ധ്യാപകരെ വീട്ടിലെത്തി ട്രസ്റ്റ് ചെയര്‍മാനും ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ രാജു കട്ടക്കയത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്‍സി ജെയിന്‍, ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് സിബിച്ചന്‍ പുളിങ്കാല,ബളാല്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷോബി ജോസഫ്, സി വി ശ്രീധരന്‍, ടി വി ചന്ദ്രന്‍ ,എവി ശ്യാമള.സാജന്‍ ജോസഫ്, ബിനു കുഴിപ്പള്ളി, ഷാജി മാണിശേരി, സിജു തെക്കേറ്റം,സുരേന്ദ്രന്‍ അരിങ്കല്ല്,മനോഹരന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *