അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പ്രാന്തര്‍കാവ് മഹാത്മ സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ പ്രാന്തര്‍കാവ് ഗവ: യു പി സ്‌കൂളിലെഅധ്യാപകരെ ആദരിച്ചു

രാജപുരം: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പ്രാന്തര്‍കാവ് മഹാത്മ സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ പ്രാന്തര്‍കാവ് ഗവ: യു പി സ്‌കൂളിലെ 10 ഓളം അധ്യാപക ആദരിച്ചു. മഹാത്മ സൗഹൃദ സമിതി വൈസ്.പ്രസിഡന്റ് എ.എസ്. തോമസ്സ്, വാര്‍ഡ് മെമ്പര്‍ ബിജിമോള്‍, പിടിഎ പ്രസിഡന്റ് ശശി.പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത്, വാര്‍ഡ് പ്രസിഡന്റ് ജോമോന്‍ മണിയംകുളം, സോനു ജോസ്, മാത്യു വടക്കേ മുറി, അജി മാത്യു, കുര്യാച്ചന്‍ പ്രാന്തര്‍കാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *