മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് 1200 രൂപ വീതം ഉത്സവബത്ത

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ നൂറു തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് ഉത്സവബത്ത അനുവദിച്ചു. ഇതുപ്രകാരം 1200 രൂപ വീതം കുടുംബങ്ങള്‍ക്ക് ലഭിക്കും. ജില്ലയില്‍ ആകെ 19,569 കുടുംബങ്ങള്‍ക്ക് 1200 രൂപ വീതം 2,34,82,800 രൂപ ജില്ലയ്ക്ക് അനുവദിച്ചെന്ന് എല്‍.എസ്.ജി.ഡി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *