എംബിബിഎസ് പരീക്ഷയില്‍ വിജയിച്ച സ്‌നേഹ ഗംഗാധരനെ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കലിന്റെ നേതൃത്വത്തില്‍വീട്ടിലെത്തി അനുമോദിച്ചു

പാലക്കുന്ന്: എംബിബിഎസ് പരീക്ഷയില്‍ വിജയിച്ച സ്‌നേഹ ഗംഗാധരനെ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കലിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. ആറാട്ട്കടവ് റോഡ് ഗംഗയില്‍ ഗംഗാധരന്റെയും സാവിത്രിയുടെയും മകളാണ്. ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഹംസ ദേളി, ജൂനിയര്‍ സൂപ്രണ്ട് വിനുകുമാര്‍, പഞ്ചായത്തംഗങ്ങളായ കൃഷ്ണന്‍ പള്ളം , സി. കെ. വേണു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *