പാലക്കുന്ന് ലയണ്‍സ് ക്ലബ് കര്‍ഷകന്‍ അരവത്തെ പോങ്ങാച്ചം കൃഷ്ണനെ ആദരിച്ചു

പാലക്കുന്ന് : കര്‍ഷക ദിനത്തില്‍ പാലക്കുന്ന് ലയണ്‍സ് ക്ലബ് കര്‍ഷകന്‍ അരവത്തെ പോങ്ങാച്ചം കൃഷ്ണനെ ആദരിച്ചു. അരവത്തെ പാടശേഖരത്തില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍ പൊന്നാട അണിയിച്ച് പുരസ്‌കാരം കൈമാറി. പി. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി ആര്‍. കെ. കൃഷ്ണപ്രസാദ്, മോഹനന്‍ ചിറമ്മല്‍, പി. എം. ഗംഗാധരന്‍, മോഹനന്‍ പട്ടത്താന്‍, സതീശന്‍ പൂര്‍ണിമ, കുഞ്ഞികൃഷ്ണന്‍ പനയാല്‍, കുമാരന്‍ കുന്നുമ്മല്‍, രാജേഷ് ആരാധന, വാമനന്‍ പടിഞ്ഞാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *