ചുള്ളിക്കര ഓണാഘോഷ കമ്മിറ്റി ചുള്ളിക്കര ടൗണില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

രാജപുരം: ചുള്ളിക്കര 42 -ാം മത് ഓണാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ 80-ാംമത് സ്വാതന്ത്ര്യ ദിനം അഘോഷിച്ചു. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സജിത്ത് ലൂക്കോസ് പതാക ഉയര്‍ത്തി. വി കെ ബാലകൃഷ്ണന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പ്രതിഭ ലൈബ്രറി വൈസ് പ്രസിഡന്റ് ജി. ബാലകൃഷ്ണന്‍ സ്വാഗതവും വിനോദ് ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *