രാജപുരം : കൊട്ടോടി പേരടുക്കം അങ്കണവാടിയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു ഗംഗാധരന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചര്‍ സരോജിനി , കമ്മിറ്റി അംഗങ്ങളായ രമ ബി , ബി അബ്ദുള്ള, മനോജ് വി അശ്വിന്‍ മേലത്ത്, സുമിത്ര എന്നിവര്‍ സംസാരിച്ചു. അങ്കണവാടിയിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.