റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

രാജപുരം :റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, ട്രഷറര്‍ എം കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *