കൊപ്പല്‍ വീട് തറവാട് രാമായണ മാസാചരണം പത്താം വാര്‍ഷികം

പാലക്കുന്ന് : പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട്ടില്‍ രാമായണ മാസാചരണത്തിന്റെ പത്താം വാര്‍ഷികം സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് അപ്പക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. തറവാട്ട് കാരണവര്‍ സി. എം. ഭാസ്‌കരന്‍, പള്ളംശ്രീധരന്‍, കൊപ്പല്‍ ചന്ദ്രശേഖരന്‍, വിനോദ് കൊപ്പല്‍, രമ , ഗംഗാധരന്‍ പള്ളം, വാസന്തി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *