പി. കാര്‍ത്തിയനി അമ്മ നിര്യാതയായി

നായ്ക്കയം: പി. കാര്‍ത്തിയനി അമ്മ (87) നിര്യാതയായി. ഭര്‍ത്താവ് പരേതനായ അത്തിക്കല്‍ കര്‍ത്തമ്പു മണിയാണി. മക്കള്‍: പി.രാധ അട്ടേങ്ങാനം, പി.പുഷ്പ ആലത്തിന്‍ കടവ്, പി.രമാവതി നായ്ക്കയം, പ്രകാശ് കെനായ്ക്കയം, ഗോപാലകൃഷ്ണന്‍ പി (കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍) പി. സാവിത്രി തച്ചങ്ങാട് പരേതയായ പി.ശ്യാമള രാവണീശ്വരം .
മരുമക്കള്‍: എ. കുഞ്ഞിരാമന്‍ അട്ടേങ്ങാനം, രാജന്‍ ആലത്തില്‍ കടവ്, നാരായണന്‍ തച്ചങ്ങാട്, ഗിരിജ കല്ല്യോട്ട് , രേഷ്മ എണ്ണപ്പാറ, പരേതനായ എ മാധവന്‍ രാവണീശ്വരം

Leave a Reply

Your email address will not be published. Required fields are marked *