ഒന്നാം റാങ്ക് ജേതാവിനെ അനുമോദിച്ചു

പാലക്കുന്ന് :കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റഗ്രേറ്റഡ് എം എസ് സി കപ്യുട്ടര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പാലക്കുന്ന് പി കെ ശരത്തിനെ യു ഡി എഫ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ വീട്ടില്‍ എത്തി അനുമോദിച്ചു.
ഉദയമംഗലം സുകുമാരന്‍ ഷാളണിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുല്ല, അംഗങ്ങളായ മംഗളവതി ടീച്ചര്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍,
കാപ്പില്‍ മുഹമ്മദ് ഷിയാസ്, കൃഷ്ണന്‍ പള്ളം, സി. കെ. വേണു, ശംഭു ബേക്കല്‍, രാജകല, സുഹറ ഉബൈദ്, മുന്‍ അംഗം സൈനബ അബൂബക്കര്‍,
പി പി ശ്രീധരന്‍, വേണു പള്ളം,
കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *