ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരം: ദേശീയ ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടംകല്ലിലെ താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരെ ആദരിച്ചു. ഡോ.അബ്ദുള്‍ സത്താര്‍, ഡോ. എ പി ഷര്‍മിള, ഡോ. വില്‍നസ് എന്നിവരെയാണ് പ്രസിഡന്റ് മധുസൂദനന്‍ ബാലൂരിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളും ,മണ്ഡലം പ്രസിഡന്റുമാരും ചേര്‍ന്ന് ആദരിച്ചു.