പാലക്കുന്ന്: മലാംകുന്ന് ചൈതനയില്‍ കെ. വി. ശ്രീധരന്‍ (72) അന്തരിച്ചു.

ഏറെ വര്‍ഷമായി അബുദാബിയില്‍ കട നടത്തിവരികയായിരുന്നു. അച്ചന്‍: പരേതനായ രാമന്‍. അമ്മ പരേതയായ കുഞ്ഞമ്മ.
ഭാര്യ : പ്രേമ. മക്കള്‍ : പൂജ, അക്ഷയ് (അബുദാബി). മരുമകന്‍ : രാഹുല്‍ (മര്‍ച്ചന്റ് നേവി).
സഹോദരങ്ങള്‍ :ലക്ഷ്മി (ചെറുവത്തൂര്‍),
രോഹിണി (ഉദയമംഗലം) , കാര്‍ത്യായനി(നാലാംവാതുക്കള്‍), കുഞ്ഞിക്കണ്ണന്‍ (അബുദാബി), പുഷ്പലത (മടക്കര), പരേതരായ കെ. വി. കുമാരന്‍, ശൈലജ.
സംസ്‌കാരം മലാംകുന്ന് സമുദായ ശ്മശാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ 10.30ന്.

Leave a Reply

Your email address will not be published. Required fields are marked *