ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയിലേക്കുള്ള കാസര്‍കോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു. എ.കെ.എം അഷറഫ്, കല്ലട്ര മാഹിന്‍, നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ എം.എല്‍.എ മാരായി പ്രതിജ്ഞ ചെയ്തു.
ഫോട്ടോ- എ.കെ.എം അഷറഫ്, കല്ലട്ര മാഹിന്‍, നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ എം.എല്‍.എ മാരായി പ്രതിജ്ഞ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *