രാജപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്ക രാജീവ് ഭവനില്‍ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എം എം സൈമണ്‍, സജി പ്ലച്ചേരി പുറത്ത്, പി എ ആലി, സജി പ്ലച്ചേരി, വി കെ ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് മാരയ സന്തോഷ് വി ചാക്കോ, വി ബാലകൃഷ്ണന്‍ ബാലൂര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, രാജീവന്‍ ചീരോല്‍, ജിജോ മോന്‍ കെസി , സന്തു ടോം, തുടങ്ങിയവര്‍ സംസാരിച്ചു.