മന്‍സൂര്‍ ഹോസ്പിറ്റലില്‍ രോഗികളുടെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്യുട്ട് റൂം ചെയര്‍മാന്‍ സി കുഞ്ഞാമദ് പാലക്കി ഉല്‍ഘാടനം ചെയ്തു

മന്‍സൂര്‍ ഹോസ്പിറ്റലില്‍ രോഗികളുടെ സൗകര്യാര്‍ത്ഥം വിപുലമായ സൗകര്യങ്ങളോടെ സ്യുട്ട് റൂം സൗകര്യം ആരംഭിച്ചു. ചെയര്‍മാന്‍ സി കുഞ്ഞാമദ് പാലക്കി ഉല്‍ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ ഷംസുദീന്‍ പാലക്കി, സഹല്‍ സി കെ, ഖാലിദ് സി പാലക്കി, മന്‍സൂര്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍, രോഗികളും ബന്ധുക്കളും തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആധുനിക സൗകര്യങ്ങളോടെയുള്ള സ്യുട്ട് റൂം പ്രസവം മുതലായ ആവശ്യങ്ങള്‍ക്ക് അഡ്മിറ്റ് ആവുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *