തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ സജ്ജമാക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി. സതീശന്‍ നിയുക്ത കാസര്‍കോട് എംഎല്‍എ.കല്ലട്ര മാഹിന്‍ ഹാജിക്ക് ഉറപ്പുനല്‍കി. വികസന രംഗത്ത് കാസര്‍കോടിന്റെ പോരായ്മകളും ആവശ്യങ്ങളും മുഖ്യമന്ത്രി യുടെയും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി യുടെയും ശ്രദ്ധയില്‍പ്പെടുത്തി.
മുന്‍എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന്, അഡ്വ.എ. ഗോവിന്ദന്‍ നായര്‍, മാഹിന്‍ കേളാട്ട്, എംഎ.എച്ച്.മഹമൂദ്, അന്‍വര്‍ കോളിയടുക്കം, സിദ്ധീഖ് പള്ളിപ്പുഴ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.