രാജപുരം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൻ കള്ളാറിൽ പ്രതിഷേധ യോഗം നടത്തി . ബ്ലോക്ക് പ്രസിഡന്റ് മധു സൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു., പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എം എം സൈമൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, മണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് വി ചാക്കോ, ബാലകൃഷ്ണൻ ബാലൂർ , യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ , പി കെ ബാലചന്ദ്രൻ , ബാബു മാണിയൂർ , ബി അബ്ദുള്ള, വി കെ ബാലകൃഷ്ണൻ, പി എ ആലി, സുരേഷ് കൂക്കൾ, സണ്ണി അന്തിക്കാട്, ശ്രീധരൻ കൊയത്തടുക്കം. സജി പ്ലച്ചേരി തുടങ്ങിയവർ സംസാരിച്ചു.