കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് കിഫ്ബി സഹായത്തോടെ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് കിഫ്ബി ഫണ്ട് 1.30 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രാഹം അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *