ചുള്ളി ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശമഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വ ഐശ്വര വിളക്ക് പൂജ നടന്നു.

രാജപുരം : ചുള്ളി ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തില്‍
പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശമഹോത്സവത്തിന്റെ ഭാഗമായി പേരടുക്കം നരായണന്‍ ജോത്സ്യരുടെ കാര്‍മികത്വത്തില്‍സര്‍വ്വ ഐശ്വര വിളക്ക് പൂജ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *