എ കെ.ജി ഗ്രന്ഥാലയം മൂരിക്കട വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു.

രാജപുരം: എ കെ.ജി ഗ്രന്ഥാലയം മൂരിക്കട വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. സെക്രട്ടറി ശ്രീകാന്ത് ബി.സി. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രകാശന്‍ അദ്ധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ സുധാകരന്‍ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പൊതു പ്രവര്‍ത്തകരായ കെ. സതീശന്‍, സി. രാജി എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. ലൈബ്രേറിയന്‍ സീന ടി കെ നന്ദി പറഞ്ഞു. 91 ആളുകള്‍ പങ്കെടുത്തു.റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിജ്ഞാന വികസന സദസ്സ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *