ബഡൂര്‍ എട്ടുപൊതിപ്പാട്ടെ ആലത്തടി മലൂര്‍ എ.എം. ഉണ്ണികൃഷ്ണന്‍ നിര്യാതനായി

തായന്നൂര്‍: ബഡൂര്‍ എട്ടുപൊതിപ്പാട്ടെ ആലത്തടി മലൂര്‍ എ.എം. ഉണ്ണികൃഷ്ണന്‍ (66) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: വിഷ്ണു(ബംഗലൂരു), മോഹന്‍രാജ്(യു.കെ.) കാര്‍ത്തിക (ബംഗളൂരു). മരുമക്കള്‍: ഭാവന(ഉഡുപ്പി), നന്ദിത(യുകെ). സഹോദരങ്ങള്‍: പപ്പന്‍ ശ്യമളാലയം(നാടക പ്രവര്‍ത്തകന്‍), പരേതരായ പങ്കജാക്ഷി അമ്മ, മുരളീധരന്‍, മോഹനന്‍. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് അലത്തടി മലൂര്‍ തറവാട് ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *