ചുള്ളിക്കര: അയറോട്ട് മേലത്ത് തമ്പായി അമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ചുള്ളിക്കര അയറോട്ടുള്ള തറവാട്ടു വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഇടയില്യം നാരായണന്‍ നായര്‍ മക്കള്‍: പരേതനായ കുഞ്ഞമ്പു പുലിക്കോട്,തമ്പാന്‍ കാഞ്ഞങ്ങാട്, രാജന്‍ കാലിച്ചാനടുക്കം, ഭാസ്‌കരന്‍ ചീമേനി, രാധാകൃഷ്ണന്‍ കിളിയളം, വിജയന്‍ ദുബായ്,ഗീത ദുബായ്. മരുമക്കള്‍: പരേതയായ തങ്കമണി, സുലേഖ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ പള്ളിക്കര, സിന്ധു, ഉഷ,രേഖ ക്ഷീര സഹകരണ സംഘം നെല്ലിടുക്കം. ധനശ്രീ. അരവിന്ദാക്ഷന്‍ ദുബായ്.