രാജപുരം: മഹാരാഷ്ട്ര പൂനയില്‍ വെച്ച് നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസ് പഞ്ച ഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ശരത്ത് അമ്പലത്തറയ്ക്ക് ഇരട്ട സ്വര്‍ണം. 90 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്.ഇരിയ തട്ടുമ്മല്‍ സ്വദേശിയാണ്ശരത്ത്. അമ്മ ശാന്തി,മക്കള്‍ സാന്‍കൃഷ്ണ, സായികൃഷ്ണ, ഭാര്യ അഖില .