കല്ലുവെട്ടാംകുഴിയില്‍ ഷാജിയുടെ മകന്‍ അജിത്ത് നിര്യാതനായി

ചുള്ളിക്കര: കല്ലുവെട്ടാംകുഴിയില്‍ ഷാജിയുടെ മകന്‍ അജിത്ത് (21) അന്തരിച്ചു. സംസ്‌കാര ഇന്ന് (21.01.2026 ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍. മാതാവ് പുഷ്പ ഷാജി. സഹോദരങ്ങള്‍: അലീന, അനീഷ

Leave a Reply

Your email address will not be published. Required fields are marked *