കേരളാ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി ബി. അഞ്ജു

രാജപുരം: കേരളാ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ബി. അഞ്ജു. റിട്ട. പ്രഥമാധ്യാപകന്‍ ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ ബാബുരാജിന്റെയും ചുള്ളിക്കര ഗവ. എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപിക മീനാക്ഷിയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *