ഇ.പി ജോയി ഇടയത്തുമ്യാലില്‍ നിര്യാതനായി

രാജപുരം മാലകല്ല് സ്വദേശിയും ഇപ്പോള്‍ വണ്ണാത്തിക്കാനം താമസക്കാരനുമായ ഇ.പി ജോയി (63) ഇടയത്തുമ്യാലില്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ 19.01.2026 ഉച്ചകഴിഞ്ഞ് 3 മണിക്ക് വണ്ണാത്തിക്കാനത്തെ ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് മാലക്കല്ല് ലൂര്‍ദ്മാതാ ദേവാലയ സെമിത്തെരിയില്‍.നാളെ രാവിലെ 7മണിക്ക് വണ്ണത്തിക്കാനത്തെ ഭവനത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരുന്നതാണ്.
ഭാര്യ: മേഴ്സി ജോയ് മക്കള്‍ :ജോയിസ് ജോയ്, അരുണ്‍ ജോയ്. മരുമകള്‍: അഞ്ജു ജോയ്‌സ്

Leave a Reply

Your email address will not be published. Required fields are marked *