മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ കുതിരക്കോട് ‘അംബിക വിഹാറില്‍’ കെ. ബാലകൃഷ്ണന്‍ നിര്യാതനായി.

പാലക്കുന്ന് : മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ കുതിരക്കോട് ‘അംബിക വിഹാറില്‍’ കെ. ബാലകൃഷ്ണന്‍ (72)നിര്യാതനായി.
ഭാര്യ: പി. ലക്ഷ്മി.
മക്കള്‍ : ഉണ്ണികൃഷ്ണന്‍ (യു. എസ്), ജയാംബിക, സുരേഷ് കുമാര്‍, സുകേഷ് കുമാര്‍ (ഇരുവരും ദുബായ് ).
മരുമക്കള്‍ : ശ്രീജ, ദീഷ്മ, സ്‌നേഹ, പരേതനായ രാമചന്ദ്രന്‍.
സംസ്‌ക്കാരം ഞായറാഴ്ച രാവിലെ വീട്ടു പറമ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *