പുത്തുപള്ളിമ്യാലില്‍ ഏലിയാമ്മ നിര്യാതയായി

അയറോട്ട് പുത്തുപള്ളിമ്യാലില്‍ ഏലിയാമ്മ (68) നിര്യാതയായി. കണിയാപറമ്പില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പുത്തുപള്ളിമ്യാലില്‍ തോമസ്. മക്കള്‍: സ്മിത, സിനോജ്, ഷീബ. മരുമക്കള്‍: ജോണി ഓരത്ത്, ദീപ കരിമ്പനചാലില്‍, ഷീജു മുല്ലപള്ളില്‍. മൃതസംസ്‌ക്കാരം 12/1/2026 തിങ്കളാഴ്ച രാവിലെ 9 മണിക്ക് അയറോട്ട് ഇന്‍ഫന്റ് ജീസ്സസ് ദേവലായത്തില്‍. സഹോദരങ്ങള്‍: സിസ്റ്റര്‍ ദീപ്തി (ഡല്‍ഹൗസി), പരേതരായ ജോസഫ്, മത്തായി

Leave a Reply

Your email address will not be published. Required fields are marked *