രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് മാ നേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍ 2026 സമാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥി കളുടെ ആ ശയവിനിമയ ശേഷിയും, നൂതന ആശയങ്ങളും ഫെസ്റ്റില്‍ മാറ്റുരച്ചു. 380 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബെസ്റ്റ് മേനേജര്‍ ഒന്നാംസമ്മാനം നിര്‍മയ എ ഡി.എച്ച്.എസ് കാഞ്ഞങ്ങാട്, രണ്ടാം സമ്മാനംഅക്‌സ ജോസഫ് ജി.എച്ച്.എസ് ചായോത്ത്, ബിസിനസ് ക്വിസ് ഒന്നാംസമ്മാനം ജയലക്ഷ്മി എന്‍, ക്ലിന്‍സ് ജോസഫ് ജി.എച്ച്.എസ്.എ സ്. കോട്ടോടി, രണ്ടാം സമ്മാനം ദേവാനന്ദ് ടി, ശിവാനന്ദ് ടി.ജി.എ ച്ച്.എസ്.എസ്. പാക്കം, മാനേജ്‌മെന്റ് ടീം മത്സരം ഒന്നാം സമ്മാനം കെസിയ മറിയ അബ്രഹാം, അലീന മനേഷ്, ജെല്‍സ മറിയ ജിമ്മി, ഗ്രേസ് തെരേസ ബിജു വലിയോടന്‍ കേളു നായര്‍ സ്മാരക എച്ച്.എസ്.എസ്, രണ്ടാംസമ്മാനം മനു തോമസ്, റെമിന്‍ റെജി, ദീപ്തി കെ, സൗരകൃഷ്ണ വി.വി ജി.എച്ച്.എ സ്.ബളാല്‍, ട്രഷര്‍ ഹണ്ട് ഒന്നാംസമ്മാനം അതുല്‍ കൃഷ്ണ അര്‍ജുന്‍ കൃഷ്ണ, അബിന്‍ റെജി ജിഎച്ച്.എസ്.എസ്. ബാ ളാല്‍, രണ്ടാം സമ്മാനം ജീവന്‍ ഗിഫ്റ്റ്‌സണ്‍ ആല്‍ബര്‍ട്ട് ജി.എ ച്ച്.എസ്.എസ്. ബളാല്‍.