മാങ്ങാട് : ആടിയത്ത് ഹൗസില്‍ ടി. കെ. മാധവി കുന്നരുവത്ത് (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം. അച്യുതന്‍ ആടിയത്ത്
(കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ്ബിന്റെയും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സീമെന്‍സ് അസോസിയേഷന്റെയും ആദ്യകാല പ്രസിഡന്റ്). മക്കള്‍: അനിരുദ്ധന്‍, പ്രദീപ്കുമാര്‍ ആടിയത്ത് (മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍), സീമ. മരുമക്കള്‍: ശോഭന, ഡോ.സ്മിത( കേന്ദ്ര സര്‍വകലാശാല പെരിയ), വിനോദ് (ടെക്‌സ്‌ടൈല്‍ ഷോപ്പ് മാങ്ങാട്). സഹോദരങ്ങള്‍: ഗംഗാധരന്‍(പടന്നക്കാട്), കാര്‍ത്യായനി, ശാന്ത, ജനാര്‍ദ്ദനന്‍, രാഘവന്‍, ചന്ദ്രന്‍, വേണു, പുഷ്പ, ഷൈല, അജിത്.