സി. കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ പനത്തടിയില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി.

രാജപുരം: മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ പനത്തടിയില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍, എം വി കൃഷ്ണന്‍ , അഡ്വ. പി കെ ചന്ദ്രശേഖരന്‍ നായര്‍ , എം ബി ഇബ്രാഹിം, ആര്‍ സൂര്യനാരായണ ഭട്ട്, എസ് പ്രതാപചന്ദ്രന്‍ , കൂക്കള്‍ ബാലകൃഷ്ണന്‍ ,ബി പി പ്രദീപ് കുമാര്‍ , അഡ്വ.പി വി സുരേഷ്,മധുസൂദനന്‍ ബാലൂര്‍, കെ എന്‍ വേണു ,കെ ജെ ജെയിംസ്, ജോണി തോലം പുഴ , എ കെ ദിവാകരന്‍, എസ് മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *