കള്ളാര്‍ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയുടെ ജഡം കണ്ടെത്തി

കള്ളാര്‍ : കള്ളാര്‍ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് കാലത്ത് പത്ത് മണിയോടെയാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *