ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് സി കൃഷ്ണന്‍ നായര്‍ നിര്യാതനായി

രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റും, കേരള വ്യാപരി വ്യവസായി പനത്തടി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും, മുന്‍ പനത്തടി മണ്ഡലം പ്രസിഡന്റുമായ പനത്തടി യിലെ സി. കൃഷ്ണന്‍ നായര്‍ (74) നിര്യാതനായി. ഭാര്യ : ശ്യാമള, സഹോദരങ്ങള്‍: സി.രവീന്ദ്രന്‍ നായര്‍, സി.തമ്പാന്‍ നായര്‍, സി കുഞ്ഞികണ്ണന്‍ നായര്‍, രാധമ്മ പെരിയ, വിമല നമ്പ്യാര്‍ മണിക്കല്ല്, ചന്ദ്ര റാണി പനത്തടി. ശവസംസ്‌കാരം ഇന്ന് 5 മണിക്ക് മാച്ചിപ്പള്ളിയിലെ വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *