അയ്യങ്കാവ് മുണ്ട്യേക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദൈവസ്ഥാന കളിയാട്ട മഹോത്സവം ഡിസംബര്‍ 12, 13 തിയ്യതികളില്‍

രാജപുരം:അയ്യങ്കാവ് മുണ്ട്യേക്കാല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദൈവസ്ഥാന കളിയാട്ട മഹോത്സവം ഡിസംബര്‍ 12, 13 തിയ്യതികളില്‍ നടക്കും. 12 ന് രാത്രി 8 മണിക്ക് കുളിച്ചേറ്റം, 13 ന് രാവിലെ 10 മണിക്ക് ചാമുണ്ഡിയമ്മ, ഉച്ചയ്ക്ക് 2 മണി മുതല്‍ വിഷ്ണുമൂര്‍ത്തിയും ഗുളികനും.

Leave a Reply

Your email address will not be published. Required fields are marked *