രാജപുരം: പടിമരുത് മരോട്ടിക്കുഴിയില്‍ ജോയി ആലീസ് ദമ്പതികളുടെ മകന്‍ ജെല്‍ബിന്‍ ജോയ് (17) നിര്യാതനായി. മൃതസംസ്‌കാരം (26.11.2025) ബുധന്‍ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒടയംചാല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍. സഹോദരങ്ങള്‍: ജെബിന്‍, ജെസ്‌ന.