മുന്‍ പ്രവാസി കൊട്ടോടി അബ്ദുള്ള മൗലവി നിര്യാതനായി.

രാജപുരം : മുന്‍ പ്രവാസി കൊട്ടോടിയിലെ അബ്ദുള്ള മൗലവി നുച്യാട് (65) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: സിദ്ദീഖ്, ബാസിത്ത്, റുഫൈദ, ഹബീബ, മാജിദ്. മരുമക്കള്‍ : ആയിഷ , സഹദിയ, നൗഷാദ് , സിക്കന്ദര്‍.

Leave a Reply

Your email address will not be published. Required fields are marked *