രാജപുരം : ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലുള്ള ചെന്തളം പുതിയ വളപ്പ് (കരിച്ചേരി തറവാട് കോയ്മ ) വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ദേവപ്രശ്‌ന ചിന്തയും , ആഘോഷ കമ്മിറ്റി രൂപികരിരണയോഗവും നാളെ രാവിലെ 10 മണിക്ക് (നവംബര്‍ 8 ന് ശനിയാഴ്ച) ദേവസ്ഥാനത്ത് നടക്കും.