പാലക്കുന്ന്: ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ മുള്ളേരിയ റീ ഷൈയ്പ്പ് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ സഹകരണത്തോടെ പുരുഷ, വനിത വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരം മുള്ളേരിയയില്‍ നടക്കും. സബ്ബ് ജൂനിയര്‍, ജൂനിയര്‍,യുത്ത്, സീനിയര്‍ വിഭാഗത്തില്‍ 16ന് രാവിലെ 10 മുതല്‍ നടക്കുന്ന മത്സരത്തിലേക്ക് 14 നകം പേര് നല്‍കണം. ഡിസംബറില്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിന്റെ സെലെക്ഷനും അന്നേ ദിവസം നടക്കും.
ഫോണ്‍:9946858823.