രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന 64-ാം മത് ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രിത നിര്‍വ്വഹിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി I അധ്യക്ഷത വഹിച്ചു.